സൂര്യനും കടലും

സൂര്യനും കടലും

The Sun and the Sea
"കടലിന്റെ മുന്നറിയിപ്പ് അവഗണിച്ച സൂര്യൻ, അവനെ വീട്ടിലേക്ക് ക്ഷണിച്ചു, ഒടുവിൽ സ്വന്തം വീട് വെള്ളത്തിൽ മുങ്ങിപ്പോയി."

"The Sun ignored the Sea's warning, invited him home, and ended up losing his house to the rising tides."

അത്യാഗ്രഹിയായ സിംഹം

അത്യാഗ്രഹിയായ സിംഹം

The Greedy Lion
ഒരു സിംഹം എളുപ്പത്തിൽ കിട്ടിയിരുന്ന മുയലിനെ വിട്ട് വലിയ മാൻ പിടിക്കാനായി പോയി. എന്നാൽ അവസാനം രണ്ടും നഷ്ടപ്പെട്ടു, അത്യാഗ്രഹത്തിന്റെ പാഠം പഠിക്കേണ്ടിവന്നു.

A greedy lion leaves an easy meal to chase a bigger one. In the end, it loses both and learns an important lesson about greed.

പൂച്ചയ്ക്ക് ആര് മണി കെട്ടും?

പൂച്ചയ്ക്ക് ആര് മണി കെട്ടും?

Who Will Bell the Cat?
പൂച്ച വരുന്നത് അറിയാൻ എലികൾ പൂച്ചയ്ക്ക് മണി കെട്ടാൻ തീരുമാനിക്കുന്നു. എന്നാൽ അതു ചെയ്യാൻ ആരും മുന്നോട്ട് വരുന്നില്ല.

A group of mice plans to tie a bell around a cat’s neck to stay safe. But when it comes time to do it, no one is brave enough to try.

ഗ്രാമത്തിലെ എലിയും നഗരത്തിലെ എലിയും

ഗ്രാമത്തിലെ എലിയും നഗരത്തിലെ എലിയും

The Village Mouse and the City Mouse
ഗ്രാമത്തിലെ എലിയും നഗരത്തിലെ എലിയും തമ്മിൽ നല്ല സുഹൃത്തുക്കളായിരുന്നു. ഒരാൾ ഗ്രാമജീവിതവും മറ്റൊരാൾ നഗരജീവിതവും അനുഭവിച്ചപ്പോൾ, ഓരോരുത്തർക്കും സ്വന്തം ജീവിതരീതിയാണ് ഏറ്റവും അനുയോജ്യമെന്ന് അവർ മനസ്സിലാക്കി.

A village mouse and a city mouse visit each other’s homes and experience very different lifestyles. In the end, they realize that everyone feels happiest in their own way of living.

വേടനും പ്രാവുകളും

വേടനും പ്രാവുകളും

The Hunter and the Pigeons
ഒരു വേടന്റെ കെണിയിൽ കുടുങ്ങിയ പ്രാവുകൾ ഒത്തൊരുമയോടെ രക്ഷപ്പെടുന്നു. ഐക്യത്തിന്റെയും മുതിർന്നവരുടെ ഉപദേശത്തിന്റെ പ്രാധാന്യവും ഈ കഥ പഠിപ്പിക്കുന്നു.

A flock of pigeons lived happily in a forest. One day, a hunter set a trap with grains. Ignoring a wise pigeon’s warning, they were caught—but through teamwork and unity, they escaped and learned the value of listening to wise advice.

പതിവ് ചോദ്യങ്ങൾ | FAQs

മലയാളത്തിൽ എത്ര കഥകൾ ഉണ്ട്?

ഞങ്ങളുടെ വെബ്‌സൈറ്റിൽ 5+ മലയാളം കഥകൾ ലഭ്യമാണ്.

കുട്ടികൾക്ക് പറ്റിയ കഥകൾ ഏതൊക്കെയാണ്?

Kids Educational എന്നീ വിഭാഗങ്ങളിലുള്ള എല്ലാ കഥകളും കുട്ടികൾക്ക് പറ്റിയതാണ്.